// // // */ E-yugam


ഈയുഗം ന്യൂസ്
March  20, 2023   Monday   11:33:21pm

news



whatsapp

ദോഹ: ദോഹയിൽ പ്രവാസികളായ മാഹിയിലെയും പരിസരപ്രദേശങ്ങളായ പെരിങ്ങാടി, ന്യൂ മാഹി, ചാലക്കര, അഴിക്കൽ, അഴിയൂർ എന്നീ മഹല്ലുകളുടെ കൂട്ടായ്മയായ എം എം ഡബ്ള്യ എ യൂടെ 2023 - 2025 കാലഘട്ടത്തിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.

അർഷാദ് ഹുസ്സൈൻ (പ്രസിഡന്റ്), ഫൈസൽ അച്ചാരത്ത് (ജനറൽ സെക്രട്ടറി), അബ്ദുൽ വാഹിദ് നെല്ലിയൊട്ടിൽ (ട്രഷറർ), ഇസ്മായിൽ നൗഫൽ (ഇസ്മത്ത്) (വൈസ് പ്രസി.), ഷര്ളിദ് (വൈസ് പ്രസി.), ഫൈസൽ കിടാരൻ (ജോ. സെക്രട്ടറി), ഷഫീക് കേളോത്ത് (ജോ. സെക്രട്ടറി), മഹറൂഫ് (ജോ ട്രഷറർ) എന്നിവരും വിവിധ വകുപ്പ് കൺവീനർമാർ, ഉപദേശക സമിതി അടക്കം മുപ്പത് അംഗ എക്സിക്യൂട്ടീവ് എന്നിവർ ചുമതലയേറ്റു. അബ്ദുൽ അസിസ് സി വി പ്രിസൈഡിങ് ഓഫീസർ ആയി സമിതി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Comments


Page 1 of 0