// // // */
ഈയുഗം ന്യൂസ്
March 18, 2023 Saturday 01:08:17am
ദോഹ: ഏഷ്യൻ മെഡിക്കൽ സെന്ററും ഐ സി എഫ് വക്റ സെക്ടറും സംയുക്തമായി വക്റ എഷ്യൻ മെഡിക്കൽ സെന്ററിൽ സൗജന്യ മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവൽക്കരണ ക്ലാസും സംഘടിച്ചു.
നൂറ്കണക്കിന് ആളുകൾ പങ്കെടുത്തു.
നോമ്പ് കാലത്തെ ഭക്ഷണ ക്രമവും ആരോഗ്യവും എന്ന വിഷയത്തിൽ ഡോ.അഭിഷേക് സി മേനോൻ ക്ലാസ് എടുത്തു.
ശിഹാബ് തങ്ങൾ, നൗഫൽ മലപ്പട്ടം,,ഉമ്മർ പുമോൻ, അബ്ദുൾ റഹ്മാൻ, അഫ്സൽ തളിക്കുളം,ബുനയ്യ്,
ഹാരിസ്,പുല്ലശേരി, സഫീർ,അഷ്കർ തുടങ്ങിയവർ നേതൃത്വം നൽക്കി….