// // // */ E-yugam


ഈയുഗം ന്യൂസ്
March  16, 2023   Thursday   05:37:56pm

news



whatsapp

ദോഹ: ഐ.സി.എഫ് വക്റ സെക്ടറും ഏഷ്യൻ മെഡിക്കൽ സെന്റെറും ചേർന്ന് സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവൽക്കരണ ക്ലാസും.സംഘടിപ്പിക്കുന്നു

നാളെ (വെള്ളിയാഴ്ച) രാവിലെ 7 30 .മുതൽ 11 മണി വരെ വക്റ ഏഷ്യൻ മെഡിക്കൽ സെൻററിലാണ് ക്യാമ്പും ക്ലാസും.സംഘടിപ്പിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് 70389333, 6619 8429 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.

Comments


Page 1 of 0