// // // */ E-yugam


ഈയുഗം ന്യൂസ്
March  16, 2023   Thursday   02:36:33pm

news



whatsapp

ദോഹ: വെള്ളിയാഴ്‌ച ശക്തമായ പൊടിക്കാറ്റടിക്കാൻ സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം.

വടക്കുപടിഞ്ഞാറൻ ദിശയിൽ വരുന്ന കാറ്റ് 10 മുതൽ 20 വരെ നോട്ടിക്കൽ മൈൽ വേഗതയിൽ വീശുമെന്നും ചൂട് കുറയുമെന്നും കാലാവസ്ഥാ കേന്ദ്രം പറഞ്ഞു.19 മുതൽ 27 ഡിഗ്രി വരെയായിരിക്കും ചൂട് അനുഭവപ്പെടുക.

ശനിയാഴ്ച പൊടിയോട് കൂടിയ, മേഘാവൃതമായ കാലാവസ്ഥയായിരിക്കും. ചൂട് 18 മുതൽ 28 ഡിഗ്രി വരെയായിരിക്കും.

ആരോഗ്യപ്രശ്നങ്ങളുള്ളവർ മുൻകരുതൽ സ്വീകരിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം നിർദേശിച്ചു.

Comments


Page 1 of 0