// // // */
ഈയുഗം ന്യൂസ്
March 08, 2023 Wednesday 12:17:16pm
ദോഹ: ഖത്തറിലെ പെരിന്തൽമണ്ണ ഐ.എസ്.എസ് സ്കൂൾ അലുംനി ക്യൂ ഐ.എസ്.എസ് അലുംനി മീറ്റ് സംഘടിപ്പിച്ചു.
ദോഹയിലെ ദഫ്ന ഒനൈസാ പാർക്കിൽ നടന്ന പരിപാടിയിൽ കുട്ടികൾക്കും വലിയവർക്കുമായി വിവിധ കല കായിക പരിപാടികൾ സംഘടിപ്പിച്ചു. വരും ദിവസങ്ങളിൽ പുതിയ കമ്മിറ്റി രൂപീകരിക്കുവാനും തീരുമാനിച്ചു.
മത്സര വിജയികുൾക്കുള്ള സമ്മാനങ്ങൾ നൗഫൽ പാതാരി, മനാഫ് പിസി, നാസിഫ് pt എന്നിവർ നൽകി.
പി.സി. നൗഫൽ കട്ടുപ്പാര, ഷഹ്‌ന ബാരി, ഡോ റൂബി, സുഹൈൽ, ഷാഹിർ സൽമാൻ, റോഷ്‌ന റസാഖ്, നസീമ,
നൗഫൽ റഹ്മാൻ, ഷഹീൻ, ഫൈഹാൻ.നസീർ റഹ്മാൻ, റോണി, ഫൈസൽ, യൂണിസ്, ഹരിശങ്കർ എന്നിവർ നേത്രത്വം നൽകി.