// // // */ E-yugam


ഈയുഗം ന്യൂസ്
February  03, 2023   Friday   03:39:22pm

news



whatsapp

ദോഹ: കോർപ്പറേറ്റ് താൽപര്യങ്ങൾ മുൻ നിർത്തിയുള്ള കേന്ദ്ര സർക്കാരിൻ്റെ ബജറ്റ് പ്രഖ്യാപനങ്ങൾ പ്രഹസനമാണെന്നും കേരളത്തെയും പ്രവാസി സമൂഹത്തെയും അവഗണിച്ച കേന്ദ്ര നിലപാട് കടുത്ത വഞ്ചനയാണെന്നും IMCC ഖത്തർ നാഷണൽ കമ്മറ്റി അഭിപ്രായപ്പെട്ടു.

എയിംസ് ഉൾപ്പടെ കേരളത്തിൻ്റെ പ്രധാന ആവശ്യങ്ങളോന്നും പരിഗണിച്ചില്ല, ആവശ്യമായ പ്രവാസി ക്ഷേമ പദ്ധതികൾ പ്രഖ്യാപനങ്ങളിൽ ഇല്ല. പ്രവാസികളോടുള്ള കേന്ദ്ര സർക്കാരിൻ്റെ അവഗണനകൾ തുടരുന്നത് പ്രതിഷേ ധാർഹമാണെന്നും നേതാക്കൾ പറഞ്ഞു.

നാഷണൽ കമ്മറ്റി പ്രസിഡൻ്റ് പി.പി.സുബൈർ, ജനറൽ സെക്രട്ടറി മൻസൂർ കൊടുവള്ളി, ട്രഷറർ മജീദ് ചിത്താരി, നംഷീർ ബഡേരി, സലാം നാലകത്ത്, റഫീഖ് കോതൂർ എന്നിവർ സംസാരിച്ചു.

Comments


Page 1 of 0