// // // */ E-yugam


ഈയുഗം ന്യൂസ്
November  22, 2022   Tuesday   10:31:47am

news



whatsapp

ദോഹ: ഖത്തറിന്റെ വടക്ക് ഭാഗങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. ശക്തമായ കാറ്റടിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം പറഞ്ഞു.

ആകാശം മേഘാവൃതമായിരിക്കും. വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് വടക്കുകിഴക്കൻ ഭാഗത്തേക്ക് 25 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശും.

കടലിൽ തിരമാലകൾ ഉയരും.

Comments


Page 1 of 0