// // // */ E-yugam


ഈയുഗം ന്യൂസ്
November  21, 2022   Monday   01:29:23am

news



whatsapp

ദോഹ: ഫിഫ 2022 ഖത്തർ വേൾഡ് കപ്പിന് ഇന്ത്യൻ ലോയേഴ്സ് ഫ്രറ്റേർണിറ്റി ഫോറം അംഗങ്ങൾ ആസ്പയർ പാർക്കിൽ ഒത്തുകൂടി ഐക്യദാർഢ്യം രേഖപ്പെടുത്തി.

അഡ്വ.ജാഫ ർഖാൻ പരിപാടി ഉൽഘാടനം ചെയ്തു.അഡ്വ. നിഷാദ്.എം.എസ് ആധ്യക്ഷനായായിരുന്നു. അഡ്വ. ഇസ്സിദീൻ, അഡ്വ.മഞ്ജുഷ അഡ്വ.സജിമോൻ, അഡ്വ.അനീസ്, അഡ്വ.നൗഷാദ്.തുടങ്ങിയവർ പങ്കെടുത്തു.

അഡ്വക്കറ്റ് അനിൽകുമാർ നന്ദി രേഖപ്പെടുത്തി .

Comments


Page 1 of 0