// // // */ E-yugam


ഈയുഗം ന്യൂസ്
November  03, 2022   Thursday   04:49:58pm

news



whatsapp

ദോഹ: മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക ഓർഫനേജ് കോളേജ് (എം.എ.എം.ഓ മുക്കം) ഖത്തറിലെ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയുടെ ഒത്തു ചേരൽ ഹയ്യാ മാമോക്ക് 2022 എന്ന പേരിൽ നവംബർ നാലിന് (വെള്ളിയാഴ്ച) നടക്കും.

ഷമാൽ റോഡിലുള്ള അൽ കഅബാനിൽ വച്ച് നടക്കുന്ന പരിപാടിയിൽ കുട്ടികൾക്കും മുതിർന്നവർക്കും ആകർഷകമാകുന്ന വിവിധ കലാ കായിക മൽസരങ്ങൾ സംഘടിപ്പിക്കും.

ഖത്തറിലുള്ള എല്ലാ പൂർവ്വ വിദ്യാർത്ഥികളും പങ്കെടുക്കണമെന്ന് പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ അബ്ബാസ് മുക്കം അഭ്യർത്ഥിച്ചു.

കൂടുതൽ' വിവരങ്ങൾക്ക്: നിഷാദ്: 7002 9826 ഇർഷാദ്:3382 4212 എന്നിവരുമായി ബന്ധപ്പെടാം.

Comments


Page 1 of 0