// // // */
ഈയുഗം ന്യൂസ്
October 02, 2022 Sunday 01:44:20pm
ദോഹ: ഖത്തറിൽ ഇന്ന് (ഞായറാഴ്ച) മുതൽ ചൊവ്വാഴ്ച വരെ ശക്തമായ മൂടൽ മഞ്ഞിന് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം.
ദൂരക്കാഴ്ച രണ്ട് കിലോമീറ്ററോ അതിനുതാഴെയോ കുറയുമെന്നും കാലാവസ്ഥാ കേന്ദ്രം.മുന്നറിയിപ്പ് നൽകി.
വാഹനങ്ങൾ സൂക്ഷിച്ച് ഓടിക്കണമെന്നും മറ്റു മുൻകരുതലുകൾ സ്വീകരിക്കണമെന്നും ഖത്തർ മെറ്റീരിയോളജി ഡിപ്പാർട്മെന്റ് അറിയിച്ചു.