// // // */ E-yugam


ഈയുഗം ന്യൂസ്
September  22, 2022   Thursday   07:08:33pm

news



whatsapp

ദോഹ: ലോക കപ്പ് അവസാനഘട്ട ഓൺലൈൻ ടിക്കറ്റ് വിൽപ്പന സെപ്റ്റംബർ 27 ന് ദോഹ സമയം ഉച്ചക്ക് 12:00 മണിക്ക് തുടങ്ങുമെന്ന് ഫിഫ അറിയിച്ചു. ഫൈനൽ മത്സര ദിവസമായ ഡിസംബർ 18 വരെ ഓൺലൈൻ ടിക്കറ്റ് സെയിൽ തുടരും.

നാല് ടിക്കറ്റ് കാറ്റഗറിയാണുള്ളത്. ഏറ്റവും കൂടുതൽ വില ഒന്നാം കാറ്റഗറി ടിക്കറ്റിനാണ്. നാലാം കാറ്റഗറി ടിക്കറ്റുകൾ ഖത്തർ നിവാസികൾക്ക്‌ മാത്രം റിസർവ് ചെയ്തിരിക്കുന്നു.

Comments


   all is well

Page 1 of 1