// // // */
ഈയുഗം ന്യൂസ്
September 18, 2022 Sunday 11:25:35pm
ദോഹ: പെരുമ്പാവൂർ പ്രവാസി അസോസിയേഷന് ഖത്തർ (PPAQ) സംഘടിപ്പിക്കുന്ന *ഓണാഘോഷം 2022* *ഒന്നിച്ചോണം* പോസ്റ്റർ പ്രകാശനം ദോഹാ ഡബിൾ ട്രീ ഹോട്ടലില്‍ നടന്ന ചടങ്ങിൽ സംസ്ഥാന അവർഡ് ലഭിച്ച പ്രശസ്ത ചലചിത്ര പിന്നണി ഗായിക നിത്യാ മാമൻ നിർവ്വഹിച്ചു.
ചടങ്ങിൽ PPAQ പ്രസിഡന്റ് സനൂപ് അമീർ, സെക്രട്ടറി രാജേഷ് എം,ജി, ജോയിന്റ് സെക്രട്ടറി സുധാ സന്തോഷ് *ഒന്നിച്ചോണം* കൺവീനർ അൻസാർ വെളളാക്കുടി, ജോയിന്റ് കൺവീനർ ബേസിൽ തമ്പി എന്നിവർ പങ്കെടുത്തു.