// // // */ E-yugam


ഈയുഗം ന്യൂസ്
September  18, 2022   Sunday   04:48:59pm

news



whatsapp

ദോഹ: ഖത്തറിലെ സീ ലൈൻ ബീച്ചിൽ വെള്ളിയാഴ്‌ച രാവിലെ ചത്ത നിലയിൽ കണ്ടെത്തിയ തിമിംഗലം ഭക്ഷണം ലഭിക്കാതെ 'പട്ടിണി കിടന്നാണ് ചത്തതെന്ന് കണ്ടെത്തൽ.

പരിസ്ഥിതി മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

പതിനാല് മീറ്റർ നീളമുള്ള തിമിംഗലത്തിൻ്റെ ശരീരത്തിൽ നിന്നും എടുത്ത സാമ്പിൾ ലാബിൽ പരിശോധിച്ചപ്പോൾ വാർദ്ധക്യം മൂലവും ഭക്ഷണം ലഭിക്കാത്തതുമാണ് മരണകാരണമെന്ന് കണ്ടെത്തിയതായി .പരിസ്ഥിതി മന്ത്രാലയം ട്വീറ്റ് ചെയ്തു.

Comments


Page 1 of 0