// // // */ E-yugam


ഈയുഗം ന്യൂസ്
August  12, 2022   Friday   02:11:24pm

news



whatsapp

ദോഹ: ആതിഥേയരായ ഖത്തർ ഇക്വഡോറുമായി ഏറ്റുമുട്ടുന്ന ആദ്യ മത്സരത്തോടെ ലോക കപ്പ് മാമാങ്കത്തിന് നവംബർ 20 ഞായറാഴ്ച വൈകുന്നേരം ഏഴ് മണിക്ക് തിരശ്ശീല ഉയരും.

അന്നേ ദിവസം മറ്റു മത്സരങ്ങൾ ഉണ്ടായിരിക്കില്ല

. സെനഗൽ-നെതർലൻഡ്‌സ്‌ ഉദ്ഘാടന മത്സരത്തോടെ നവംബര് 21 തിങ്കളാഴ്ച തുടങ്ങാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്.

ആതിഥേയരായ രാജ്യം ആദ്യ മത്സരത്തിൽ പങ്കെടുക്കുക എന്ന കീഴ്വഴക്കം പാലിക്കാനാണ് ടൂർണമെന്റ് ഒരു ദിവസം നേരത്തെ തുടങ്ങാൻ തീരുമാനിച്ചത്. ഈ തീരുമാനത്തിന് ഫിഫ കൌൺസിൽ അംഗീകാരം നൽകിയതോടെ ഇത് പ്രഖ്യാപിക്കുകയായിരുന്നു.

സെനഗൽ-നെതർലൻഡ്‌സ്‌ മത്സരം തിങ്കളാഴ്ച വൈകുന്നേരം ഏഴ്‌ മണിക്ക് നടക്കും.

Comments


Page 1 of 0