// // // */ E-yugam


ഈയുഗം ന്യൂസ്
August  11, 2022   Thursday   12:44:26pm

news



whatsapp

ദോഹ: ഫുട്ബോൾ ആരാധകർക്ക് താമസിക്കാനായി രണ്ട് കൂറ്റൻ ക്രൂയിസ് കപ്പലുകൾ നവംബർ 10 നും 14 നും ദോഹ തീരത്തെത്തുമെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു.

രണ്ട് കപ്പലുകളിലുമായി 9,000 ലധികം പേർക്ക് താമസിക്കാൻ സാധിക്കും.

"ഫുട്ബോൾ ആരാധകർക്ക് താമസിക്കാനായി രണ്ട് കൂറ്റൻ ക്രൂയിസ് കപ്പലുകൾ വാടകക്ക് നൽകാൻ എം.എസ്.സി ക്രൂയ്സസ് കമ്പനിയുമായി സുപ്രീം കമ്മിറ്റി ധാരണയിൽ ഒപ്പിട്ടു," സുപ്രീം കമ്മിറ്റി ഹൌസിങ് ഡിപ്പാർട്മെന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ഒമർ അൽ ജാബർ പറഞ്ഞു.

ഇവയിൽ ഒരു കപ്പൽ നിർമാണത്തിലാണ്. നവംബർ പത്തിന് ഇത് ദോഹയിലെത്തും. നവംബർ 13 ന് നടക്കുന്ന വിപുലമായ ഒരു ചടങ്ങിൽ കപ്പലിന് പേര് നൽകും, അൽ ജാബർ പറഞ്ഞു.

രണ്ടു കപ്പലുകളിലും 4,000 റൂമുകൾ ഉണ്ടായിരിക്കുമെന്നും ഇവയിൽ 9,400 പേർക്ക് താമസിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Comments


   Many thanks, Loads of stuff! essay writer essay write professional essay writers help me write my essay

   Nicely put. Kudos! https://essaywritingservicelinked.com/ phd credits

   You explained that adequately. https://service-essay.com/ did you do your homework

   Amazing quite a lot of good material. ed pills online pharmacy viagra online canadian pharmacy reviews online pharmacies that use paypal

   Useful info. Thanks a lot. rx relief pharmacy discount cards viagra canadian pharmacy legit pharmacy mall online

   Good information. Appreciate it! best drugstore foundation for dry skin certified canadian pharmacy northeast pharmacy canada

   Kudos. An abundance of advice! prescription drugs available in mexico riteaid pharmacy canadian pharmacy valtrex

   Really plenty of terrific material. canadian pharmacy store river pharmacy canada israel online pharmacy trustworthy canadian pharmacies cheap pharmacy online lasix canadian pharmacy https://rxpharmacyteam.com/ how to write an essay in college

   Thanks a lot! I value this! 77 canadian pharmacy drugstore online most trustworthy canadian pharmacy

   Fantastic info. With thanks. pharmacy rx one viagra rx warehouse pharmacy online pharmacy prescription