// // // */ E-yugam


ഈയുഗം ന്യൂസ്
August  09, 2022   Tuesday   07:23:50pm

news



whatsapp

ദോഹ: ലോക കപ്പ് മാമാങ്കത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ അവസരം മുതലെടുക്കാൻ കെട്ടിട ഉടമസ്ഥർ പരമാവധി ശ്രമിക്കുന്നതായി റിപ്പോർട്ട്.

ദോഹയിലെ ചില പ്രധാന സ്ഥലങ്ങളിൽ താമസക്കാർ 40 ശതമാനം വരെ വാടക വർധന നേരിടുന്നതായും ചില കെട്ടിട ഉടമസ്ഥർ ദീർഘകാല കരാറിന് താമസക്കാരെ നിർബന്ധിക്കുന്നതായും ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.

ചിലർ രണ്ട് വര്ഷത്തെ കരാർ ആവശ്യപ്പെടുന്നതായും ദീർഘകാലമായി ഒരേ കെട്ടിടത്തിൽ താമസിച്ചിരുന്നവർ പുതിയ വാടക താങ്ങാനാവാതെ മാറിത്താമസിക്കാൻ നിര്ബന്ധിതരായെന്നും റിപ്പോർട്ട് പറയുന്നു.

അതേസമയം ഇപ്പോഴുള്ള വാടകവർധന താൽക്കാലികമാണെന്നും ടൂർണമെന്റ് കഴിഞ്ഞാൽ വാടക കുറയുമെന്ന് മാത്രമല്ല കൂടുതൽ ഫ്ലാറ്റുകളും വില്ലകളും മാർകെറ്റിൽ ലഭ്യമാകുമെന്നും വിദഗ്ദർ പറയുന്നതായി റിപ്പോർട്ട് പറഞ്ഞു.

നീണ്ട ഏഴ് വർഷത്തിന് ശേഷമാണ് ഖത്തറിൽ റിയൽ എസ്റ്റേറ്റ് മാർകെറ്റിൽ കാര്യമായ ഉണർവ് ഉണ്ടാകുന്നത്. നിരവധി പുതിയ താമസ, കൊമേർഷ്യൽ കെട്ടിടങ്ങൾ മാസങ്ങളോളം പൂർണമായും കാലിയായി കിടക്കുകയായിരുന്നു.

ടൂർണമെന്റ് സമയത്ത് പേൾ ഖത്തറിലുള്ള സിംഗിൾ ബെഡ്‌റൂം അപാർട്മെന്റിന്റെ ഒരു ദിവസത്തെ വാടക ആയിരം ഡോളറാണ് വെബ്സൈറ്റുകളിൽ കാണിക്കുന്നത്. ഈ ഫ്‌ളാറ്റുകളുടെ ഇപ്പോഴത്തെ മാസവാടക ഏകദേശം 9,500 റിയാൽ മാത്രമാണ്. ദീർഘകാല താമസക്കാരെ ചില ഹോട്ടലുകളും ഇറക്കിവിടുന്നതായി പറയുന്നു.

"ഇതെല്ലാം ലോക കപ്പ് മൂലമുണ്ടാകുന്ന ഒരു താൽക്കാലിക പ്രതിഭാസം മാത്രമാണ്. ടൂർണമെന്റ് കഴിഞ്ഞാൽ വാടക കുറയും; കൂടുതൽ താമസസ്ഥലം മാർക്കെറ്റിൽ ലഭ്യമാവുകയും ചെയ്യും, വിലക്കയറ്റവും കുറയും," കൊമേർഷ്യൽ ബാങ്ക് സി.ഇ.ഓ ജോസഫ് എബ്രഹാം പറഞ്ഞു.

Comments


   bulk tadalafil powder viagra vs cialis reviews cialis 60

   Regards. Numerous tips. lined writing paper essay writers college papers for sale how to write a reflective paper

   Truly plenty of very good facts! assignment help paper writing help buy essay medical school personal statement

   You actually explained this well. https://essaywritingservicelinked.com/ research paper helper

   Thanks a lot, Plenty of posts. https://service-essay.com/ doctoral dissertation proposal

   You revealed this superbly. n1 canadian pharmacy rite aid 24 hour pharmacy store locator restore rx pharmacy

   Thanks, A lot of content. pharmacy tech online courses canada pharmacies canadian pharmacies store safe to use

   Helpful facts. With thanks. cvs pharmacy careers apply online professional pharmacy prescription free canadian pharmacy

   Appreciate it, An abundance of advice! canadian pharmacies online viagra canadian express pharmacy cialis canada pharmacy

   Cheers! Fantastic stuff! pharmacy com pharmacy without prescription rx care pharmacy detroit mi canadian pharmacy hcg injections canadian pharmacy viagra order prescriptions online without doctor https://rxpharmacyteam.com/ nursing thesis