// // // */ E-yugam


ഈയുഗം ന്യൂസ്
July  31, 2022   Sunday   05:24:39pm

news



whatsapp

ദോഹ: പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ ഹമദ് ബ്ലഡ്‌ ഡോനേഷൻ സെന്ററിൽ വച്ച് സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ഐ.സി.സി പ്രസിഡന്റ് ശ്രീ ബാബുരാജൻ ഉദ്ഘാടനം ചെയ്തു.

ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്ക് ലൈഫ് ഇൻഷുറൻസ് പരിരക്ഷ ഉറപ്പു വരുത്തുന്ന ICBF ഇൻഷുറൻസ് പദ്ധതിയിൽ 101 പേരുടെ അപേക്ഷകൾ ICBF ആക്ടിങ് പ്രസിഡന്റ് ശ്രീ. വിനോദ് വി നായർ, കേരളാ ബിസിനസ് ഫോറം അഡ്വൈസറി കമ്മറ്റി ചെയർമാൻ ശ്രീ കെ.ആർ.ജയരാജ് എന്നിവർക്ക് കൈമാറി.

ചടങ്ങിൽ ഐ.സി.സി മുൻ പ്രസിഡന്റ് ശ്രീ എ പി മണികണ്ഠൻ, റൗഫ് കൊണ്ടോട്ടി (ലോകകേരള സഭ അംഗം ), ISC എംസി മെമ്പറും ഫിഫ വേൾഡ് കപ്പിന്റെ ഇന്ത്യൻ കമ്മ്യൂണിറ്റി കൾച്ചറൽ ഫോക്കൽ പോയിന്റുമായ ശ്രീ. സഫീർ റഹ്മാൻ, KBF പ്രസിഡന്റ്‌ സി. എ ഷാനവാസ്‌ ബാവ, ഹൈദർ ചുങ്കത്തറ, EDSO വൈസ് പ്രസിഡന്റ്‌ V S അബ്ദുൽറഹ്മാൻ , സയൻസ് ഇന്ത്യ ഫോറം ഓർഗനൈസിംഗ് സെക്രട്ടറി സതീഷ് , പി പി എ ക്യു പ്രസിഡന്റ് സനൂബ് , വൈസ് പ്രെസിഡെന്റ്സ് സനന്ത് രാജ് & സുനിൽ പെരുമ്പാവൂർ,

സെക്രട്ടറി രാജേഷ് എം ജി, ജോയിന്റ് സെക്രട്ടറി സുധ സന്തോഷ്, ട്രഷറർ മിധുൻ സാജു, പ്രോഗ്രാം കൺവീനർമാരായ ഷിജു, ജിബിൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ ഉസ്മാൻ, അൻസാർ, മഞ്ജുഷ, ബേസിൽ, സുനിൽ മുല്ലശ്ശേരി, മുഹമ്മദ് എം ഖാദർ, നിയാസ്, അനസ്, ഷഅബാൻ, സന്തോഷ് ഇടയത്ത്‌ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

ക്യാമ്പിൽ പങ്കെടുത്തവർക്ക്‌ എം.ബി.എം ട്രാൻസ്പോർട്ട് കമ്പനി യാത്രാ സൌകര്യമൊരുക്കി. ഏഷ്യൻ മെഡിക്കൽ സെന്റർ സൗജന്യ ഹെൽത്ത് ചെക്കപ്പ് കൂപ്പണും ഡെന്റൽ സ്‌ക്രീനിംഗിനായുള്ള ഡിസ്‌കൗണ്ട് കൂപ്പണും രക്തദാനം ചെയ്ത ഇരുനൂറോളം പേർക്കു സീഷോർ ഗ്രൂപ്പ് സ്പോൺസർ ചെയ്ത ഭക്ഷണവും, PPAQ ന്റെ സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

Comments


   You actually explained this fantastically. best online pharmacy stores buy drugs online buy prescription drugs without doctor

   Seriously a lot of awesome tips! pharmacy without dr prescriptions rx online pharmacy online no prescription

   Many thanks. I appreciate this! learn how to write an essay https://orangepornhub.com/ custom assignment writing service

   Cheers. Loads of write ups! how to write a play in an essay writing service custom writings

   You actually mentioned it superbly! cpm homework purposes of writing an essay

   Truly all kinds of wonderful advice! essays on the help resume writing service dissertation online

   Amazing forum posts. Many thanks. how to write a proposal essay writing dissertations college thesis writing help

   Thanks a lot, Helpful stuff. https://definitionessays.com/ buy essay service

Page 15 of 15