// // // */ E-yugam


ഈയുഗം ന്യൂസ്
July  14, 2022   Thursday   04:38:13pm

news



whatsapp

ദോഹ: ബ്രസീൽ ഫാൻസ്‌ ഖത്തറിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം പേൾ ഓറിയന്റൽ ഹോട്ടലിൽ നടന്നു.

ചടങ്ങിൽ ബ്രസീൽ ദേശീയതാരവും ഇടതുവിങ്ങിലൂടെ സാക്ഷാൽ റോബർട്ടോ കാർലോസിന്‌ ശേഷം ഫുട്‍ബോൾ പ്രേമികളെ മനോഹരമായ മായാജാലമുഹൂർത്തങ്ങൾ കൊണ്ട് വിസ്മയിപ്പിച്ച കാൽപന്ത് മൈതാനത്തെ നർത്തകനുമായ *മാഴ്‌സെലോ വിയേര* ലോഗോ പ്രകാശനം നിർവഹിച്ചു.

ബ്രസീൽ ഫാൻസ്‌ ഖത്തറിന്റെ മെമ്പർമാർ ചടങ്ങിൽ സംബന്ധിച്ചു.

ബ്രസീലിന്റെ ആരാധകർ പങ്കെടുക്കുന്ന ബ്രസീൽ ഫാൻസ്‌ മീറ്റപ്പ് ജൂലൈ 15 വെള്ളിയാഴ്‌ച ദോഹ കോർണിഷിലെ ഫിഫ കൗണ്ട്ഡൌൺ ക്ലോക്കിന് സമീപം വെച്ചു വിവിധപരിപാടികളോടെ നടക്കും.

Comments


Page 1 of 0