// // // */ E-yugam


ഈയുഗം ന്യൂസ്
July  03, 2022   Sunday   12:58:02pm

news



whatsapp

ദോഹ: കോവിഡ് പ്രതിരോധ കുത്തിവെപ്പിന്റെ നാലാം ഡോസ് ഇപ്പോൾ ലഭ്യമാണെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

അൻപത് വയസ്സിന് മുകളിലുള്ളവർക്കാണ് ആദ്യ ഘട്ടത്തിൽ വാക്‌സിനിന്റെ നാലാം ഡോസ് നൽകുക. അതുപോലെ രോഗപ്രതിരോധ ശക്തി കുറഞ്ഞ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർക്കും വാക്സിൻ ലഭിക്കും എന്ന് ഇന്നലെ പുറപ്പെടുവിച്ച ഒരു പ്രസ്താവനയിൽ മന്ത്രാലയം വ്യക്തമാക്കി.

അർഹരായ എല്ലാവരും നാലാം ഡോസ് സ്വീകരിക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു.

അടുത്ത ഘട്ടങ്ങളിൽ മറ്റുള്ളവർക്കും നാലാം ഡോസ് ലഭ്യമാക്കും.

Comments


Page 1 of 0