// // // */ E-yugam


ഈയുഗം ന്യൂസ്
July  02, 2022   Saturday   01:53:32pm

news



whatsapp

ദോഹ: കോവിഡ് കേസുകൾ ഖത്തറിലും വിദേശ രാജ്യങ്ങളിലും വീണ്ടും വർധിക്കുന്ന പശ്ചാത്തലത്തിൽ വേനലവധിക്കാലത്ത് യാത്ര ചെയ്യുന്നവർ വിദേശത്തുവെച്ച് എല്ലാ മുൻകരുതലുകളും സ്വീകരിക്കണമെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

യാത്രക്കാർക്കായി പുറപ്പെടുവിച്ച കോവിഡ് മാർഗ്ഗനിർദേശങ്ങളിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.

വിദേശത്തുവെച്ച് രോഗബാധ തടയാൻ സമ്പർക്കവും അശ്രദ്ധമായ പെരുമാറ്റവും ഒഴിവാക്കണമെന്നും ഷേക്ക് ഹാൻഡ് ഒഴിവാക്കണമെന്നും മന്ത്രാലയം പറഞ്ഞു.

സോപ്പ് ഉപയോഗിച്ച് ഇടക്കിടക്ക് കൈകൾ കഴുകുകയോ സാനിറ്റൈസർ ഉപയോഗിക്കുകയോ ചെയ്യണം; തുമ്മുമ്പോൾ കൈ കൊണ്ടോ ചുമൽ കൊണ്ടോ വായ മൂടണം; പുറത്തിറങ്ങുമ്പോൾ ഫേസ് മാസ്ക് ധരിക്കണം; ജനങ്ങൾ തിങ്ങിനിറഞ്ഞ സ്ഥലങ്ങൾ ഒഴിവാക്കണം; സന്ദർശിക്കുന്ന രാജ്യങ്ങളിലെ കോവിഡ് മാനദണ്ഡങ്ങളും യാത്രാ നിയമങ്ങളും ക്വാറന്റൈൻ നിയമങ്ങളും സ്ഥിരമായി പരിശോധിക്കണം; കോവിഡ് ബൂസ്റ്റർ ഡോസ് എടുത്തതായി ഉറപ്പുവരുത്തണം തുടങ്ങിയവയാണ് മന്ത്രാലയം പുറപ്പെടുവിച്ച നിർദേശങ്ങൾ.

Comments


   Seriously tons of good data. buy college paper best college paper writing service best college paper writing service pay for college papers

   Useful content. Many thanks. https://essaywritingservicelinked.com/ writing a good dissertation

   You said it effectively! https://service-essay.com/ cheap paper writing

   You actually expressed this perfectly. rx health mart pharmacy mexican mail order pharmacy online canadian discount pharmacy

   You definitely made the point. order prescriptions is it legal to order prescription drugs from canada drugstore cowboy

   Cheers! Valuable stuff! canadian pharmacy florida canadian pharmacies that are legit testosterone online pharmacy

   Incredible tons of excellent knowledge. cipa canadian online pharmacies canada pharmacy delivery internet pharmacy

   Great facts, Appreciate it! canadian pharmacy mall global rx pharmacy discount pharmacy pharmacy rx one online pharmacy online pharmacy jobs is it legal to buy drugs from canada https://rxpharmacyteam.com/ dos and don ts of college essays

   Amazing forum posts. Appreciate it. compound pharmacy list of legal prescription drugs in mexico canadian pharmacy equivalency exam

   Nicely put, Appreciate it. best pharmacy prices canadian hcg pharmacies the pharmacy store phentermine