// // // */ E-yugam


ഈയുഗം ന്യൂസ്
June  29, 2022   Wednesday   02:22:47pm

news



whatsapp

ദോഹ: ലോക കപ്പ് ടിക്കറ്റ് ലഭിക്കാത്തവർക്ക് മറ്റൊരു അവസരം.

ടിക്കറ്റ് വിൽപ്പനയുടെ അടുത്ത ഘട്ടം ജൂലൈ 5 ന് ആരംഭിക്കും. ഈ ഘട്ടത്തിൽ നറുക്കെടുപ്പുണ്ടാകില്ലെന്നും ആദ്യം ബുക്ക് ചെയ്യുന്നവർക്ക് ടിക്കറ്റ് ലഭിക്കുമെന്നും ഫിഫ അറിയിച്ചു.

ഓൺലൈൻ ക്യൂ സിസ്റ്റം ഉണ്ടായിരിക്കും.

കഴിഞ്ഞ ഘട്ടങ്ങളിൽ 18 ലക്ഷം ടിക്കറ്റുകൾ വിറ്റു. ഖത്തറിന് പുറമെ കാനഡ, ഇംഗ്ലണ്ട്, ഫ്രാൻസ്, ജർമ്മനി, ഇന്ത്യ, സൗദി അറേബ്യ, സ്പെയിൻ, യു.എ.ഇ, അമേരിക്ക എന്നീ രാജ്യങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വാങ്ങിയത്.

നാല് നിരക്കുകളിലാണ് ടിക്കറ്റുകൾ ലഭിക്കുക. നാലാമത്തെ കാറ്റഗറി ടിക്കറ്റുകൾ ഖത്തറിലെ ആരാധകർക്ക് റിസർവ് ചെയ്തിരിക്കുന്നു. ഒരു മാച്ചിന് ആറു ടിക്കറ്റുകൾ വരേയും മൊത്തം ടൂർണമെന്റിന് പരമാവധി 60 ടിക്കറ്റുകൾ വരെയും വാങ്ങാമെന്നും ഫിഫ അറിയിച്ചു.

ഓഗസ്റ്റ് 16 ന് ഈ ഘട്ട ടിക്കറ്റ് വിൽപ്പന അവസാനിക്കും.

Comments


   Useful facts. Appreciate it! best research paper writing service best custom essay writing service application essay writing service top essay writing services

   Whoa tons of fantastic knowledge. https://essaywritingservicelinked.com/ thesis statements for compare and contrast essays

   You stated it really well. https://service-essay.com/ funding for dissertation research

   You actually reported that fantastically! canada cvs pharmacy worst prescription drugs trust online pharmacies

   Valuable write ups. Kudos. deaths from prescription drugs accutane online pharmacy legitimate canadian pharmacy

   Seriously plenty of very good data. hot canadian pharmacy review top canadian online pharmacies rx one pharmacy

   Fantastic posts. Appreciate it. pharmacy online program canada drugs without perscription pharmaceutical online ordering

   You stated it wonderfully! erfa thyroid canadian pharmacy canada drugs com canadian pharmacy us pharmacy technician training online free canadian direct pharmacy buying drugs in canada https://rxpharmacyteam.com/ cedar grove schools homework now

   You said it fantastically! medical information online canadian council for accreditation of pharmacy programs contrave online pharmacy

   Many thanks. A lot of stuff. pharmacy rx one canada legit canadian pharmacy canadian pharmacy king reviews consumer reports