// // // */ E-yugam


ഈയുഗം ന്യൂസ്
June  26, 2022   Sunday   04:21:22pm

news



whatsapp

ദോഹ: ഖത്തറിൽ റീടൈൽ ഫാർമസി മേഖലയിൽ രണ്ട് പതിറ്റാണ്ട് പാരമ്പര്യമുള്ള ഫാർമ കെയർ ഗ്രൂപ്പിന്റെ ഏറ്റവും പുതിയ ഔട്ട്ലെറ്റ് 'മോഡേൺ റിലീഫ് ഫാർമസി' ഐൻ ഖാലിദ് ലുലു ഹൈപ്പർ മാർക്കറ്റിൽ പ്രവർത്തനം ആരംഭിച്ചു.

പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ ലുലു ഹൈപ്പർ മാർക്കറ്റ് ഖത്തർ റീജിയണൽ ഡയറക്ടർ എം.ഒ. ഷൈജൻ ഉദ്‌ഘാടനം നിർവഹിച്ചു. ഉദ്‌ഘാടനത്തോട് അനുബന്ധിച്ചു കസ്റ്റമേഴ്സിന് ആകർഷകമായ ഓഫറുകൾ ഒരുക്കിയിട്ടുണ്ടെന്ന് മാനേജ്മെന്റ് അറിയിച്ചു.

രാവിലെ 8 മുതൽ രാത്രി 12 മണി വരെ ഫാർമസി തുറന്ന് പ്രവർത്തിക്കും.

news

Comments


Page 1 of 0