// // // */ E-yugam


ഈയുഗം ന്യൂസ്
May  23, 2022   Monday   06:15:32pm

news



whatsapp

ദോഹ: ലോക കപ്പിന് ദോഹയിലെത്തുന്ന ലക്ഷക്കണക്കിന് ഫുട്ബാൾ ആരാധകരെ നിയന്ത്രിക്കുന്നതായിരിക്കും ഖത്തർ നേരിടുന്ന ഏറ്റവും വലിയ സുരക്ഷാ വെല്ലുവിളിയെന്ന് ഖത്തറിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഫിഫ മുന്നറിയിപ്പ് നൽകി.

രണ്ട് ദിവസമായി ദോഹയിൽ സംഘടിപ്പിച്ച സെക്യൂരിറ്റി കോൺഫറൻസ് അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് ഫിഫ പ്രതിനിധി ഇക്കാര്യം വ്യക്തമാക്കിയത്.

സുപ്രധാന സുരക്ഷാ സമ്മേളനത്തിൽ ടൂർണമെന്റിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ പ്രതിനിധികൾ, ഐക്യരാഷ്ട്ര സംഘടന, ഇന്റർപോൾ, യൂറോപോൾ, സുപ്രീം കമ്മിറ്റി, പ്രാദേശിക-അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

ലോക കപ്പിന്റെ ചരിത്രത്തിലാദ്യമായി എല്ലാ ടൂർണമെന്റുകളും ഒരിടത്തു തന്നെ നടക്കുന്നു എന്നതാണ് ഈ വേൾഡ് കേപ്പിന്റെ പ്രത്യേകതയും നേട്ടവുമായി ഖത്തർ ചൂണ്ടിക്കാട്ടിയത്. പക്ഷെ ഇത് ഈ ടൂർണമെന്റിലെ ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണെന്ന് ഫിഫ സെക്യൂരിറ്റി ഡയറക്ടർ ഹെൽമത് സ്പാൻ പറഞ്ഞു.

മുമ്പ് നടന്ന ലോക കപ്പുകളിൽ രണ്ട് ടീമുകളും അവരുടെ കാണികളും മാത്രമാണ് ഒരു നഗരത്തിൽ ഉണ്ടായിരുന്നത്. പക്ഷെ ഈ ലോക കപ്പിൽ എല്ലാ ടീമുകളും അവരുടെ കാണികളും ഒരു നഗരത്തിലും അതിന്‌ ചുറ്റുമായിരിക്കും.

14 ലക്ഷം ആരാധകരെയാണ് 28 ദിവസം നീണ്ടുനിൽക്കുന്ന ടൂർണമെന്റിന് ഖത്തർ പ്രതീക്ഷിക്കുന്നത്. ഒരേ സമയം ദോഹയിൽ ഏകദേശം മൂന്നര ലക്ഷം ആരാധകരുണ്ടായിരിക്കും എന്നാണ് ഫിഫ കണക്കുകൂട്ടുന്നത്. ഇത്രയും ആളുകളെ നിയന്ത്രിക്കണം. അത് ഒരു ചരിത്ര സംഭവമായിരിക്കും, സ്പാൻ പറഞ്ഞു.

ഇക്കാര്യം പല പ്രാവശ്യം ആലോചിച്ചതാണെന്ന് മേജർ ജനറൽ അബ്ദുൽ അസീസ് അൽ അൻസാരി പറഞ്ഞു. "ഇതൊരു വെല്ലുവിളിയാണെന്ന് അറിയാം. പക്ഷെ അത് നേരിടുന്നതിലാണ് വിജയം, അദ്ദേഹം പറഞ്ഞു.

Comments


   Superb advice. Regards. best resume writing service 2020 essay writing service uk cheap college essay writing services cheap essay writing service uk

   Thanks, I enjoy this. https://essaywritingservicelinked.com/ online coursework

   With thanks! Valuable stuff! https://service-essay.com/ popcorn writing paper

   Very good data. Thanks. northwest pharmacy, canada rx to go pharmacy canadian pharmacy ritalin

   Regards, I appreciate it! levitra canadian pharmacy ed pills online pharmacy medical pharmacy west

   You stated this very well. nabp approved canadian pharmacies canadian online pharmacies 2022 generic viagra canadian pharmacy

   Thank you, Excellent information! canada pharmacies without script buy viagra canada pharmacy herbs for erectile dysfunction

   Point clearly used.. Brand Levitra canadapharmacyonline legit drugstore com online pharmacy prescription drugs online pharmacy technician jobs canada drugs wichita ks oregon board of pharmacy https://rxpharmacyteam.com/ essay outline help

   Superb knowledge. Kudos! online pharmacy drop shipping purchase drugs from canada online course for pharmacy technician

   Cheers. Numerous posts! ed treatment online canadian pharmacy store lodon drugs canada