// // // */ E-yugam


ഈയുഗം ന്യൂസ്
May  14, 2022   Saturday   11:03:28am

news



whatsapp

ദോഹ: ഖത്തറിൽ കഴിഞ്ഞ രണ്ട് ദിവസമായി വീശിക്കൊണ്ടിരിക്കുന്ന ശക്തമായ കാറ്റ് തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

മണിക്കൂറിൽ 22 മുതൽ 32 വരെ നോട്ടിക്കൽ മൈൽ വേഗതയിലും ചില സ്ഥലങ്ങളിൽ 42 നോട്ടിക്കൽ മൈൽ വേഗതയിലും കാറ്റ് വീശും. പൊടിക്കാറ്റ് മൂലം ദൂരക്കാഴ്ച കുറയും.

ശക്തമായ കാറ്റാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ അനുഭവപ്പെട്ടത്. പല മരങ്ങളും കടപുഴകി വീണു. വെള്ളിയാഴ്ച പല കുടുംബങ്ങളും പുറത്തുപോകാതെ വീട്ടിൽ കഴിച്ചുകൂട്ടി.

Comments


Page 1 of 0