// // // */ E-yugam


ഈയുഗം ന്യൂസ്
May  09, 2022   Monday   07:14:50pm

news



whatsapp

ദോഹ: പൊന്നാനി - അയ്രൂർ ഖത്തർ പ്രവാസി കൂട്ടായ്മ വെള്ളിയാഴ്ച വിഷു - ഈദ് ആഘോഷങ്ങൾ സംഘടിപ്പിച്ചു. ശേഷം പുതിയ ഭാരവാഹികളെ തിരെഞ്ഞെടുത്തു.

ഷാജി കല്ലേപ്പറമ്പിൽ പ്രസിഡണ്ടും ഫാറൂക്ക് കല്ലയിൽ സെക്രട്ടറിയും ശരീഫ് കരുവീട്ടിൽ ചെയർമാനും ആയി തിരഞ്ഞെടുക്കപ്പെട്ടു.

മറ്റു ഭാരവാഹികൾ: കൺവീനർ മുഹമ്മദ്‌ കുട്ടി, വൈസ് പ്രസിഡണ്ടുമാർ - ഷാഫി R M, ഹാരിസ്; ജോയിൻ സെക്രടറിമാർ - നിയാസ് ഇബ്രാഹിം, ആഷിക് എൻ സി. അഷ്കർ, താജു എന്നിവരെ ട്രഷറർ മാരായും തിരെഞ്ഞെടുത്തു.

Comments


Page 1 of 0