// // // */ E-yugam


ഈയുഗം ന്യൂസ്
May  09, 2022   Monday   11:53:07am

news



whatsapp

ദോഹ: ശ്രീ വി മുരളീധരന് എറണാകുളം ജില്ലാ സോഷ്യൽ ഓർഗനൈസേഷന്റെ (EDSO) ആദരവ്.

മൂന്നു ദിവസത്തെ സന്ദർശനത്തിനായി ഖത്തറിലെത്തിയ കേന്ദ്രമന്ത്രി ശ്രീ വി മുരളീധരന് ഇന്ത്യൻ കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ ഐ.സി.സി അശോക ഹാളിൽ വിവിധ ഇന്ത്യൻ കമ്മ്യൂണിറ്റി പ്രതിനിധികളെ അഭിസംബോധന ചെയ്യുന്ന ചടങ്ങിലാണ് എറണാകുളം ജില്ലാ സോഷ്യൽ ഓർഗനൈസേഷൻ മൊമെന്റോ നൽകി ആദരിച്ചത്.

2023 ൽ ഖത്തർ ഇന്ത്യ നയതന്ത്ര ബന്ധത്തിന്റെ സിൽവർ ജൂബിലി ആഘോഷിക്കാനിരിക്കെയാണ് കേന്ദ്ര വിദേശ കാര്യസഹമന്ത്രി ഖത്തർ സന്ദർശിക്കുന്നത്.

ചടങ്ങിൽ എറണാകുളം ജില്ലാ സോഷ്യൽ ഓർഗനൈസേഷനെ* പ്രതിനിധീകരിച്ച് എക്സിക്യൂട്ടീവ് അംഗങ്ങളായ ജിജു ഹനീഫ്, കെ.ആർ ജയരാജ്, മഞ്ജുഷ ശ്രീജിത്ത്, ഹംസ യൂസഫ്, സന്തോഷ് ഇടയത്ത്, രാജേഷ് എം . ജി, മനോജ് കലാനിലയം, അബു താഹിർ, മാത്യു എന്നിവർ പങ്കെടുത്തു.

Comments


   Really a lot of useful facts. https://essaywritingservicelinked.com/ how to write a reaction essay

   Cheers. I enjoy it. https://service-essay.com/ define a thesis statement

   With thanks, Numerous content. walmart store locator pharmacy drugs without prescription canadian prescription

   Regards, Quite a lot of data! best ed drugs costco pharmacy canada order prescription medicine online without prescription

   Amazing content, With thanks. canadian pharmacy world reviews reliable canadian online pharmacies walmart online pharmacy refill

   Reliable information. Many thanks! viagra pharmacy online mexican pharmacies online drugs cheap canadian cialis online

   Regards. Fantastic information! ambien canada pharmacy canadian pharmacy non prescription online pharmacy pain meds canadian pharmacy world canadian pharmacy british columbia no prescription online pharmacy https://rxpharmacyteam.com/ fine writing paper

   Thanks a lot. Ample postings! meridia canadian pharmacy legitimate canadian mail order pharmacy canadian pharmacy 3

   Thanks. Loads of advice! canadain pharmacy no prescription walgreen pharmacy hours Glucophage SR

   Fine facts. Thank you! quality prescription drugs cipa canadian pharmacies canadian pharmacy cialis for daily use canadian neighbor pharmacy legit pharmacy without dr prescriptions pharmacy salaries in canada https://pharmacyclineds.com/ steps in writing term paper