// // // */ E-yugam


ഈയുഗം ന്യൂസ്
May  05, 2022   Thursday   01:16:02am

news



whatsapp

ദോഹ: ഖത്തറിൽ പ്രവാസികളായ വയനാട് സ്വദേശികളുടെ കൂട്ടായ്മ രൂപീകരിച്ചു. 'വയനാടുകൂട്ടം ഖത്തർ' എന്ന പേരിലാണ് കൂട്ടായ്മ ഒത്തുചേർന്നത്.

മുൻതസയിലെ നവീകരിച്ച പാർക്കിൽ വച്ചാണ് വയനാട്ടുകാർ ഒത്തുചേർന്നത്.

പാരിപാടിയിൽ നിമിഷാ നിഷാദ്‌ സ്വാഗതം ആശംസിച്ചു. അൻവർ സാദത്ത്‌ വിഷയാവതരണവും സുധീർ ബാബു പൊതുചർച്ചകൾക്കു നേതൃത്വവും നൽകി.

കൂടുതൽ വായനാട്ടുകാരെ ഉൾപെടുത്തി കൂട്ടായ്മയുടെ മറ്റു പരിപാടികളുമായി മുന്നോട്ടു പോകുന്നതിന് പൊതു ചർച്ചയിൽ തീരുമാനമായി.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: അൻവർ സാദത്ത്‌ 6626 6517 ; നിമിഷ നിഷാദ് 7053 1092 ; സുധീർ ബാബു 55953056

Comments


Page 1 of 0