// // // */ E-yugam


ഈയുഗം ന്യൂസ്
April  28, 2022   Thursday   02:53:56pm

news



whatsapp

ദോഹ: പെരിന്തൽമണ്ണ ഐ.എസ്.എസ് സ്കൂൾ ഖത്തർ അലുംനി ക്യു.ഐ.എസ്.എസ് (QISS) ഇഫ്താർ സംഗമം നടത്തി. ബിൻമഹ്മൂദ് കടവ് ഹോട്ടലിൽ നടന്ന പരിപാടിയിൽ നിരവധി പേര് പങ്കെടുത്തു.

പരിപാടികൾക് ഡോ അമൽ കെ.കെ, നൗഫൽ പാതാരി, മനാഫ് പി.സി, റോണി, നൗഫൽ കട്ടുപ്പാറ, സുഹൈൽ, ഫൈസൽ, യൂനുസ് പേരയിൽ എന്നവർ നേത്രത്വം നൽകി.

Comments


Page 1 of 0