// // // */ E-yugam


ഈയുഗം ന്യൂസ്
April  22, 2022   Friday   05:53:30pm

news



whatsapp

ദോഹ: ഖത്തറിലെ തിരൂർ പ്രദേശത്തുകാരായ പ്രവാസികളുടെ കൂട്ടായ്മയായ ക്യൂ ടീം (QTEAM) ഇഫ്താർ വിരുന്നും കുടുംബസംഗമവും സംഘടിപ്പിച്ചു.

ക്യൂ ടീം ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ പരിപാടിയിൽ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് ഉമ്മർ സാദിഖ് റമദാൻ സന്ദേശം നൽകി. ശരീഫ് ചിറക്കൽ, മുത്തു ഐ.സി.ആർ.സി, മുനീർ വൽകണ്ടി, അമീൻ അന്നാര എന്നിവർ സംസാരിച്ചു.

ഇഫ്താർ സംഗമത്തിന് ഇസ്മായിൽ കുറുമ്പടി, നൗഫൽ എം.പി, നൗഷാദ് ബാബു സി.പി, അഫ്സൽ വി.പി, ജയ്സൽ മാടമ്പാട്ട്, അലി കണ്ടാത്ത്, ഡോ. സയ്യിദ അലി, ഷംല ജാഫർ, ബിൽക്കിസ് നൗഷാദ് എന്നിവർ നേതൃത്വം നൽകി.

news

Comments


Page 1 of 0