// // // */ E-yugam


ഈയുഗം ന്യൂസ്
April  17, 2022   Sunday   02:31:01pm

news



whatsapp

ദോഹ: അയിരൂർ പ്രവാസി കൂട്ടായ്മ ഖത്തർ വെള്ളിയാഴ്ച ബർവ്വയിലെ ദേ പുട്ട് റെസ്റ്റോറന്റിൽ വെച്ച് ഒരുമിച്ച് കൂടി.

റംസാൻ സന്ദേശവും വിഷു സന്ദേശവും പങ്കുവെച്ച അയിരൂർ ഗ്രാമവാസികൾ രണ്ട് വർഷത്തിനു ശേഷം ആദ്യമായിട്ടാണ് ഒത്തുകൂടുന്നത്.

മാനവികതയെ ഉയർത്തിപ്പിടിക്കാനും മനുഷ്യർക്കിടയിൽ ഉടലെടുത്തു കൊണ്ടിരിക്കുന്ന ജാതിയ മതിൽ കെട്ടുകളെ പൊളിച്ചു മാറ്റി പരസ്പരം സ്നേഹ പാലങ്ങൾ പണിയാനും ഒരുമയുടെ സ്നേഹ പെയ്ത്ത് നമ്മിൽ നിന്നും പടർന്നു പന്തലിക്കാനും കഴിയട്ടെ എന്ന പ്രഭാഷകൻ കഫീൽ മുഹമ്മദ് സാഹിബിന്റെ ഉജ്ജ്വല പ്രഭാഷണം സദസ്സിൽ വിഷു പൂക്കളായി വർഷിച്ചു.

ഡോക്ടർ നസീർ സാഹിബിന്റെയും മുഹമ്മദലി സാഹിബ് (അക്വാക്ക് പ്രസിഡന്റ) സ്നേഹ സന്ദേശങ്ങൾ സദസ്സിന് ഉണർവ്വേകി.

ചെയർമാൻ ഷരീഫ് അയിരുർ ഉൽഘാടനവും സിക്രട്ടറി ഫാറൂക്ക് കല്ലയിൽ സ്വാഗതവും പ്രസിഡന്റ് അബ്ദുൽ കാതർ അറക്കൽ റംസാൻ വിഷു സന്ദേശവും ആശംസകളും കൂട്ടായ്മയുടെ മുൻപോട്ടുള്ള യാത്രയിൽ സഹായ സഹകരണങ്ങളാൽ അയിരൂർ ഗ്രാമത്തിലെ അർഹരെ സഹായിക്കേണ്ടതിനെ കുറിച്ചും പുതിയ ഭാരവാഹിത്വം തിരഞ്ഞെടുത്ത് കമ്മിറ്റിക്ക് പുത്തനുണർവ്വ് നൽകേണ്ടതിനെ കുറിച്ചും ചർച്ച ചെയ്തു.

Comments


   Thanks. I value this. essay typer essay bot help with my essay essay bot

   Thank you. An abundance of stuff! cheap essay writing service uk custom essay writing service best online essay writing service custom paper writing service

   dissertation thesis writing police brutality thesis statement thesis pronunciation

   tentative thesis statement example thesis statement for global warming phd thesis database

   how long is a dissertation defense dissertation pronunciation uconn dissertation

   thesis paper writing thesis statement format senior thesis topic

   how to come up with a thesis statement the thesis literary analysis thesis

   arcane thesis 3.5 thesis generator doctoral thesis database

   write my college essay me buy essay cheap us essay writers

   buy essay writing essay proofreading services help me write a essay