// // // */ E-yugam


ഈയുഗം ന്യൂസ്
April  16, 2022   Saturday   04:01:33pm

news



whatsapp

ദോഹ: എം ഇ എസ് ഇന്ത്യൻ സ്കൂളിന്റെ രണ്ട് കേമ്പസ്സുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ ഖത്തർ ഫൗഡേഷനിലെ ജോർജ് ടൗൺ യൂണിവേർസിറ്റി സംഘടിപ്പിച്ച മൂന്ന് ദിവസത്തോളം നീണ്ടു നിന്ന മോഡൽ യു എൻ കോൺഫറൻസിൽ പങ്കെടുത്തു.

ഇരുപത്തഞ്ചോളം സ്കൂളുകളിൽ നിന്നായി ഇരുന്നൂറ്റിയമ്പതോളം വിദ്യാർത്ഥികൾ പങ്കെടുത്ത സമ്മേളനത്തിൽ പല അന്തർദേശീയ പ്രശ്നങ്ങളും ചർച്ചാവിഷയമായി.

ലോകത്തിലെ വിവിധ രാജ്യങ്ങളെ പ്രതിനിധാനം ചെയ്ത കുട്ടികൾ യുഎന്നിന്റെ വിവിധ കമ്മിറ്റികളിൽ നടന്ന ചർച്ചകളിലും വാദപ്രതിവാദങ്ങളിലും മാറ്റുരച്ചു.

എമിൽ ജോൺ എന്ന വിദ്യാർത്ഥിക്ക് യു.എൻ സെക്യൂരിറ്റി കൗൺസിലിൽ ഹോണറബിൾ മെൻഷൻ അവാർഡിനർഹനായി. സ്കൂളിലെ എം യുൻ അഡ്വവൈസർ മന്മഥൻ മമ്പള്ളി കുട്ടികൾക്ക് പരിശീനവും നേതൃത്വവും നൽകി.

അദ്ധ്യാപകരായ സീനിയ അസീം, ആഷ നായർ, പങ്കജ് രാജ്കുമാർ എന്നിവർ കുട്ടികളെ അനുഗമിച്ചു. പ്രിൻസിപ്പൾമാരായ ഹമീദ കാദറും ഡോക്ടർ മുഹമ്മദ് ഹനീഫും കുട്ടികളെ പ്രശംസിച്ചു.

Comments


   Seriously tons of excellent advice. essay writing help college paper writing service mba essay writing service custom dissertation writing service

   Thanks a lot. Ample forum posts. definition of dissertation dissertation proposal writing dissertation dissertation abstracts essay helper online medical school personal statement essay bot essaytyper what is essay writing https://phdthesisdissertation.com

   how to write a thesis for a research paper luther's 95 thesis where does a thesis go

   the dissertation coach dissertation proposal presentation dissertation only doctorate

   thesis development what is a thesis paper sample thesis proposal

   writing a phd thesis how to cite a thesis chicago expository thesis statement

   tentative thesis statement writing a thesis outline uf senior thesis

   thesis editing purdue thesis arguable thesis

   best essay services best mba essay writing service buy essays online cheap

   help writing a narrative essay professional essay writers can someone write my essay for me