// // // */ E-yugam


ഈയുഗം ന്യൂസ്
April  13, 2022   Wednesday   04:17:14pm

news



whatsapp

ദോഹ: ഖത്തറിലെ സിനിമ പ്രേമികൾ, ഷോർട് ഫിലിംസ്, മ്യൂസിക്കൽ ആൽബംസ് എന്നിവരുടെ കൂട്ടായമയായ കാവ ഖത്തറും ബ്ലഡ് ഡോണേഴ്സ് കേരള ഖത്തറും ഹമദ് മെഡിക്കൽ കോർപറേഷനും ചേർന്ന് മെഗാ ബ്ലഡ് ഡൊനേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു.

ഏപ്രിൽ 15 ന് (വെള്ളിയാഴ്ച്ച) വൈകുന്നേരം ഏഴു മണിമുതൽ രാത്രി 11 മണി വരെ ഏഷ്യൻ ടൗണിൽ വെച്ചാണ് ക്യാമ്പ്.

റേഡിയോ മലയാളം 98.6FM ആണ് മീഡിയ പാർട്ണർ. ഏഷ്യൻ ടൌൺ, ഐ ബി എൻ അജയൻ പ്രോജെക്ടസ് ആണ് ക്യാമ്പിനുള്ള സ്ഥലസൗകര്യങ്ങൾ ഒരുക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

ഖത്തറിലെ മുഴുവൻ മലയാളികളും ഈ ബ്ലഡ് ഡൊനേഷൻ ക്യാമ്പിൽ പങ്കെടുക്കണമെന്നു സ്നേഹപൂർവ്വം അഭ്യര്തിക്കുന്നു

രെജിസ്ട്രേഷന് വേണ്ടി ബന്ധപ്പെടുക: Santhosh Edayath 30540955; Davis Paul +974 7751 0788; Prabha Hendry- 3064 7828

Comments


Page 1 of 0