// // // */ E-yugam


ഈയുഗം ന്യൂസ്
January  10, 2022   Monday   06:19:43pm

news



whatsapp

ദോഹ: ലോക കപ്പ് സമയത്ത് ഖത്തറിൽ എല്ലാ സ്‌കൂളുകൾക്കും ഗവണ്മെന്റ് അവധി പ്രഖ്യാപിച്ചതായി വിദ്യഭ്യാസ മന്ത്രാലയം അറിയിച്ചു.

വിദ്യാഭ്യാസ മന്ത്രി ബുത്തയിന ബിൻത് അലി അൽ ജാബിർ അൽ നുഐമി ഇന്ന് പുറത്തിറക്കിയ 2022-2023 അക്കാഡമിക് കലണ്ടറിലാണ് അർദ്ധവാർഷിക വെക്കേഷൻ വേൾഡ് കപ്പ് സമയത്തായിരിക്കുമെന്ന് അറിയിച്ചത്.

ഈ വർഷം നവംബർ 20 മുതൽ ഡിസംബർ 22 വരെ സ്‌കൂളുകൾക്ക് അവധിയായിരിക്കും.

നവംബർ 21 നാണ് ലോകകപ്പ് ആദ്യ മത്സരം. ഫൈനൽ മത്സരം ഡിസംബർ 18 ന് ആയിരിക്കും.

Comments


Page 1 of 0