// // // */ E-yugam


ഈയുഗം ന്യൂസ്
November  28, 2021   Sunday   04:34:22pm

news



whatsapp

ദോഹ: ഖത്തറിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 153 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 128 പേർ രോഗമുക്തി നേടി.

ചികിത്സയിലുള്ള മൊത്തം രോഗികളുടെ എണ്ണം 1,994 ആയി ഉയർന്നു.

രാജ്യത്ത് ഇതുവരെ 611 പേർ കോവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആരും മരണപ്പെട്ടിട്ടില്ല.

പുതിയ 153 കേസുകളിൽ 134 പേര്ക്ക് സമൂഹ വ്യാപനത്തിലൂടെയാണ് രോഗം ബാധിച്ചത്. 19 പേർ വിദേശത്ത് നിന്ന് മടങ്ങിയെത്തിയ യാത്രക്കാരാണ്.

കോവിഡ് ബാധിച്ച് 17 പേർ ഇപ്പോൾ ഐ.സി.യു വിലും 91 പേർ ആശുപത്രികളിലുമാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,996 ഡോസ് വാക്സിൻ നൽകി.

news

Comments


Page 1 of 0