// // // */ E-yugam


ഈയുഗം ന്യൂസ്
November  25, 2021   Thursday   05:22:50pm

news



whatsapp

ദോഹ: ഹ്രസ്വ സന്ദർശനത്തിന് ഖത്തറിലെത്തിയ ദമാം കെ.എം.സി.സി മലപ്പുറം ജില്ല ട്രെഷററും ഗ്ലോബൽ ഏറനാട് കെ.എം.സി.സി ട്രെഷററുമായ ജൗഹർ കുനിയിലിന് ഖത്തർ കെ.എം.സി.സി ഓഫീസിൽ എറനാട് മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി.

മണ്ഡലം പ്രസിഡന്റ്‌ അജ്മൽ അരീക്കോട് പൊന്നാട അണിയിച്ചു. മുഹമ്മദ്‌ ലയിസ്, അഹ്‌മദ്‌ നിയാസ്, നസീർ വി.പി, മഹ്ബൂബ് കാവനൂർ, ഫാഇസ് എടവണ്ണ, നൗഫൽ പുല്ലാഞ്ചേരി എന്നിവർ പങ്കെടുത്തു.

Comments


Page 1 of 0