// // // */ E-yugam


ഈയുഗം ന്യൂസ്
October  25, 2021   Monday   03:18:33pm

news



whatsapp

ദോഹ: ഖത്തറിൽ കോവിഡ് കേസുകൾ വർധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 122 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച 82 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

89 പേർ രോഗമുക്തരായതായും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ചികിത്സയിലുള്ള മൊത്തം രോഗികളുടെ എണ്ണം 1,036 ആയി ഉയർന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആരും മരണപ്പെട്ടിട്ടില്ല. രാജ്യത്ത് ഇതുവരെ 609 പേർ കോവിഡ് ബാധിച്ച് മരിച്ചു.

പുതിയ 122 കേസുകളിൽ 98 പേര്ക്ക് സമൂഹ വ്യാപനത്തിലൂടെയാണ് രോഗം ബാധിച്ചത്. 24 പേർ വിദേശത്ത് നിന്ന് മടങ്ങിയെത്തിയ യാത്രക്കാരാണ്.

കോവിഡ് ബാധിച്ച് 12 പേർ ഇപ്പോൾ ഐ.സി.യു വിലും 49 പേർ ആശുപത്രികളിലുമാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,738 ഡോസ് വാക്സിൻ നൽകി.

Comments


   Wow a good deal of helpful data. essay writing service usa case study writing service essay writing service uk cheap admission essay writing service

   This is nicely put. ! need help writing an essay help essay writing help essay writing help

   You actually explained that very well. https://essaywritingservicelinked.com/ mba essay service

   You made your stand very clearly.! https://service-essay.com/ how to write a thesis introduction

   Nicely put, Kudos. best canadian mail order pharmacies sav-rx pharmacy live pharmacy ce online

   Whoa a good deal of very good info. Cialis Soft Tabs rx canadian pharmacy why do drugs cost less in canada

   Wonderful info, Kudos. canadian pharmacy presription and meds prescription price comparison canada drug pharmacy richmond bc

   Thanks. Excellent stuff! cvs pharmacy store ads perscription drugs without perscription pharmacy tech online programs

   You actually revealed this superbly. fda approved pharmacies in canada canadian pharmacy vancouver buy erectile dysfunction meds online erectile dysfunction remedies tier 4 prescription drugs naltrexone online pharmacy https://rxpharmacyteam.com/ dissertation analysis

   Useful data. Thank you. discount drug store pharmacy rx pharmacy com best pharmacy prices