ഈയുഗം ന്യൂസ്
September  14, 2021   Tuesday   06:30:51pm

newswhatsapp

ദോഹ: യൂ.എ.ഇ യിൽ ടയർ ഫാക്ടറിയിൽ വൻ അ​ഗ്നിബാധ.

ഉമ്മുൽ ഖുവൈൻ വ്യവസായ മേഖലയിലെ ടയർ ഫാക്ടറിയിലാണ് തീപ്പിടുത്തമുണ്ടായത്. അ​ഗ്നിശമന സേന സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

അപകടത്തിൽ ആളപായമുണ്ടായതായി ഇതുവരെ വിവരം ലഭിച്ചിട്ടില്ലെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

Comments


Page 1 of 0