// // // */ E-yugam


ഈയുഗം ന്യൂസ്
September  13, 2021   Monday   11:53:12am

news



whatsapp

ദോഹ: ഖത്തർ ഇൻകാസ് പാലക്കാട്‌ ഓണ വിരുന്ന് സംഘടിപ്പിച്ചു. മോഡേൺ ആർട്സ് സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ വിനോദ് വേലിക്കാട് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് അബ്ദുൽ മജീദ് അദ്യക്ഷദ വഹിച്ചു.

ഇൻകാസ് ഖത്തർ പ്രസിഡന്റ് സമീർ ഏറാമല ഉത്ഘാടനം ചെയ്ത ചടങ്ങിൽ കേരള സഭ മെമ്പർ അബ്ദുൽ റഹൂഫ് കൊണ്ടോട്ടി മുഖ്യാതിഥി ആയിരുന്നു.

പ്രോഗ്രാം കമ്മിറ്റി കൺവീനർ അഷറഫ് ഉസ്മാൻ ആശംസകൾ അറിയിച്ചു സംസാരിച്ചു. ഇൻകാസ് ഖത്തർ സീനിയർ നേതാക്കളായ മണികണ്ഠൻ, ഹൈദർ ചുങ്കത്തറ, K.V. ബോബൻ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

മൊയ്‌ദീൻ ഷാ, നൗഫൽ, സുനീഷ്, ഷാഫി,ദിൽഷാദ്, നിസാർ പട്ടാമ്പി, ജിൻസ് ജോസ് എന്നിവർ നേതൃത്വം നൽകി ചടങ്ങിന് സെക്രട്ടറി ലത്തീഫ് കല്ലായി നന്ദി പറഞ്ഞു.

Comments


Page 1 of 0