// // // */ E-yugam


ഈയുഗം ന്യൂസ്
September  04, 2021   Saturday   05:57:20pm

news



whatsapp

ദോഹ: ഖത്തർ ഇൻകാസ് യൂത്ത് വിങ് പാലക്കാട്‌ സ്വദേശിനിയ്ക്ക് സ്ഥലം വാങ്ങാനും വീട് നിർമിക്കാനുമുള്ള ആദ്യ ഗഡു ധനസഹായം നൽകി.

എൻ. ടി ഷരീഫിൽ നിന്ന് പി.സി നൗഫൽ കട്ടുപ്പാറ സഹായം എറ്റുവാങ്ങി.

അനീസ് കെ ടി വളപുരം, ജിഷ ജോർജ് ഇടപ്പള്ളി എന്നിവർ ഉദ്യമത്തിന് നേതൃത്വം നൽകി. ഇർഫാൻ പകര, നിയാസ് കൈപ്പേങ്ങൽ, ജിജോ ജോർജ്, അക്രം K മുഹമ്മദാലി, ലിംസൺ പീച്ചി എന്നിവർ പങ്കാളികളായി.

Comments


Page 1 of 0