// // // */ E-yugam


ഈയുഗം ന്യൂസ്
August  10, 2021   Tuesday   11:55:21pm

news



whatsapp

ദോഹ: ദീർഘകാലം ഖത്തർ പ്രവാസിയായിരുന്ന ചങ്ങരംകുളം ചെറുവല്ലൂർ പാണാട്ടയിൽ അബ്ദുൽ കരീം (65) നാട്ടിൽ നിര്യാതനായി.

മൻസൂറയിൽ അൽസദ്ദ് റെസ്റ്റോറന്റ് നടത്തിയിരുന്ന അദ്ദേഹം സാമൂഹ്യ-ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. നാട്ടിലായ ശേഷവും ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടർന്നതായി സുഹൃത്തുക്കൾ അറിയിച്ചു.

പ്രമേഹബാധിതനായ അദ്ധേഹത്തിന് കോവിഡ് ബാധിക്കുകയും പിന്നീട് ന്യൂമോണിയ ബാധിക്കുകയും ചെയ്തു.

ഭാര്യ: റുക്കിയ. മക്കൾ: മൻസൂർ (ഖത്തർ), വഹീദ, ഫമീദ. മരുമക്കൾ: ഫാത്തിമ ഷിറിൻ, സബീബ്, ഷബീബ്.

Comments


Page 1 of 0