// // // */
ഈയുഗം ന്യൂസ്
August 01, 2021 Sunday 02:54:33pm
ദോഹ: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പന്ത്രണ്ടാമത്തെ ചരമ വാർഷികത്തിൽ അദ്ദേഹത്തിൻ്റെ ദീപ്തസ്മരണയിൽ ഖത്തർ കെ.എം.സി.സി പെരിന്തൽമണ്ണ മണ്ഡലം കമ്മിറ്റി ഹമദ് മെഡിക്കൽ കോർപ്പറേഷൻ ബ്ലഡ് ഡോണേഷൻ സെൻ്റെറുമായി സഹകരിച്ച് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.
സലീം നാലകത്ത് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ബഷീർ ഫൈസി, ഫാസിൽ ഫിറോസ്, ഫാസിൽ നെച്ചിയിൽ, റഹ്മത്തുള്ള, അസ്കർ പാലത്തോൾ, ഫുളൈൽ ഓണപ്പുട എന്നിവർ നേതൃത്വം നൽകി .