ഈയുഗം ന്യൂസ്
July  24, 2021   Saturday   01:24:02pm

newswhatsapp

ദോഹ: ഖത്തർ ഇൻകാസ് പാലക്കാട് ഈദ് സ്നേഹ സംഗമം സംഘടിപ്പിച്ചു.

കോവിഡ് മാനദണ്ഡങ്ങൾ പാലിച് കൊണ്ട് അസീസിയ ബീവിസ് റെസ്റ്റാറന്റിൽ വെച്ച് നടന്ന ചടങ്ങിൽ സെക്രട്ടറി ലത്തീഫ് കല്ലായി സ്വാഗതം പറഞ്ഞു.

ആക്റ്റിംഗ് പ്രസിഡന്റ്‌ നിസാർ പട്ടാമ്പി അധ്യക്ഷനായി. ഇൻകാസ് പാലക്കാടിന്റെ നേതാക്കളായ അഷറഫ് ഉസ്മാൻ, ഷമീർ പട്ടാമ്പി, വിനോദ് വേലിക്കാട് എന്നിവർ ആശംസകൾ അറിയിച്ചു കൊണ്ട് സംസാരിച്ചു.

ചടങ്ങിന് സെക്രട്ടറി ജിൻസ് ജോസ് നന്ദി പറഞ്ഞു.