ഈയുഗം ന്യൂസ്
July  12, 2021   Monday   11:00:28pm

newswhatsapp

ദോഹ: കോപ്പ അമേരിക്ക സ്വപ്നഫൈനലിൽ ബ്രസീലിനെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കിയ അർജന്റീനയുടെ വിജയാഘോഷം ഖത്തറിൽ നടന്നു.

അർജന്റീന ഫാൻസുകാർ കേക്ക് മുറിച്ചാണ് ആഘോഷിച്ചത്.

ആഘോഷങ്ങൾക്ക് ഹൈദർ ചുങ്കത്തറ. ഹനീഫ് ചാവക്കാട്, പി.സി നൗഫൽ കട്ടുപ്പാറ. ലത്തീഫ് കല്ലായി, അക്രം ചാവക്കാട്, ജിജോ ഇടുക്കി എന്നിവർ നേതൃത്വം നൽകി

Comments


Page 1 of 0