ഈയുഗം ന്യൂസ്
June  13, 2021   Sunday   06:26:06pm

newswhatsapp

ദോഹ: കെ.പി.സി.സി പ്രസിഡന്റായി കെ സുധാകരനേയും പ്രതിപക്ഷ നേതാവായി അഡ്വ. വി.ഡി സതീശനേയും വർക്കിംഗ് പ്രസിഡന്റുമാരായി അഡ്വ. പി ടി തോമസ് എം എൽ എ, ടി സിദ്ധീഖ് എം എൽ എ, കൊടിക്കുന്നിൽ സുരേഷ് എന്നിവരെയും തിരഞ്ഞെടുത്തതിന്റെ സന്തോഷം ഇൻകാസ് ഖത്തർ മലപ്പുറം ജില്ലാ കമ്മിറ്റി കേക്ക് മുറിച്ച് ആഘോഷിച്ചു.

ഇൻകാസ് മലപ്പുറം ജില്ലാ പ്രസിഡന്റ് അബ്ദുൽ റൗഫ്, മുഹമ്മദ് അലി പൊന്നാനി, ഹൈദർ ചുങ്കത്തറ, ബഷീർ പള്ളിപ്പാട്ട്, അഷ്‌റഫ് നന്നമുക്ക്, അഷ്‌റഫ് വാകയിൽ, സിദ്ധീഖ് ചെറുവല്ലൂർ, ഷാജി അയിരൂർ, ജെംഷീദ് എന്നിവർ പങ്കെടുത്തു.

Comments


Page 1 of 0