ഈയുഗം ന്യൂസ്
May  06, 2021   Thursday   08:10:23pm

newswhatsapp

ദോഹ: ഖത്തർ പ്രവാസി നാട്ടിൽ കോവിഡ് ബാധിച്ച് മരണപ്പെട്ടു. തളിപ്പറമ്പ പലകുളങ്ങര സ്വദേശി പി കെ മുഹമ്മദ് റാഫിയാണ് (42) മരണപ്പെട്ടത്ത്.

ഒരാഴ്ചയായി മംഗലാപുരം ഇന്ത്യാന ഹോസ്പ്പിറ്റലിൽ ചികിത്സയിലായിരുന്നു. ഒരു വർഷം മുമ്പാണ് ഖത്തറിൽ നിന്നും ലീവിന് റാഫി നാട്ടിലേക്ക് പോയത്.

മാതാപിതാക്കൾ: സഫിലത്ത്, ഉമ്മർ.

ഭാര്യ: റാഹില. മക്കൾ: റിസ ഫാത്തിമ, സഹ്റ ഫാത്തിമ. മുഹമ്മദ് റാസി. മയ്യിത്ത് നാട്ടിൽ ഖബറടക്കി.

Comments


Page 1 of 0