ഈയുഗം ന്യൂസ്
May  04, 2021   Tuesday   03:09:33pm

newswhatsapp

ദോഹ: ഖത്തറിലെ മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, പൊതു സ്ഥാപനങ്ങൾ എന്നിവയ്ക്കുള്ള ഈദ് അൽ ഫിത്തർ അവധിദിനങ്ങൾ 2021 മെയ് 9 ഞായറാഴ്ച (റമദാൻ 27, 1442) ആരംഭിച്ച് 2021 മെയ് 18 ചൊവ്വാഴ്ച അവസാനിക്കുമെന്ന് അമിരി ദിവാൻ അറിയിച്ചു.

2021 മെയ് 19 ബുധനാഴ്ച ജീവനക്കാർ ജോലിയിൽ തിരികെ പ്രവേശിക്കും.

ഖത്തർ സെൻട്രൽ ബാങ്ക്, ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവക്കുള്ള അവധി ദിനങ്ങൾ ഖത്തർ സെൻട്രൽ ബാങ്ക് ഗവർണർ പ്രഖ്യാപിക്കും.

Comments


Page 1 of 0