ഈയുഗം ന്യൂസ്
April  20, 2021   Tuesday   03:13:09pm

newswhatsapp

ദോഹ: കാസർഗോഡ് ജില്ലയിലെ മധൂർ പഞ്ചായത്ത്‌ അറന്തോട് സ്വദേശി മൊയ്തീൻ കുട്ടി ഖത്തറിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. 54 വയസ്സായിരുന്നു.

35 വർഷമായി ഖത്തറിൽ ജോലി ചെയ്യുന്ന മൊയ്തീൻ കുട്ടി അറബ് വീട്ടിൽ ഡ്രൈവർ ആയി ജോലി ചെയ്യുകയായിരുന്നു.

മയ്യിത്ത് ഇന്ന് വൈകുന്നേരം ഖത്തർ എയർവൈസിന്റെ കൊച്ചി വിമാനത്തിൽ നാട്ടിലേക്ക്‌ കൊണ്ട്പോകുമെന്ന് സുഹൃത്തുക്കൾ അറിയിച്ചു.

Comments


Page 1 of 0