ഈയുഗം ന്യൂസ്
April  19, 2021   Monday   02:27:39pm

newswhatsapp

ദോഹ: ഖത്തറിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ രോഗവിവരം അറിയാൻ പ്രത്യേകം നമ്പറിൽ വിളിക്കാൻ ആരോഗ്യ മന്ത്രാലയം അഭ്യർത്ഥിച്ചു.

താഴെപ്പറയുന്നവയാണ് വിളിക്കേണ്ട ഹോസ്പിറ്റൽ നമ്പറുകൾ:

Al Wakra Hospital main number: 40115060
Hazm Mebaireek General Hospital: 4024 0222
The Cuban Hospital: 4015 7777
Surgical Specialty Center: 4439 6762
Mesaieed Hospital: 3305 6541
Ras Laffan Hospital: 6613 0897

ഇപ്പോൾ 1,370 പേരാണ് കോവിഡ് ബാധിച്ചു വിവിധ ആശുപത്രികളിൽ കഴിയുന്നത്. ഐ.സി.യു വിൽ 467 പേരാണുള്ളത്.
കോവിഡ് രോഗ ലക്ഷണങ്ങൾ ഉള്ളവർ 16000 എന്ന നമ്പറിൽ ഉടൻ വിളിക്കണമെന്നും മന്ത്രാലയം അറിയിച്ചു.

Comments


Page 1 of 0