ഈയുഗം ന്യൂസ്
April  08, 2021   Thursday   01:33:59pm

newswhatsapp

ദോഹ: വാഹനങ്ങൾക്കുള്ള ടെക്നിക്കൽ ഇൻസ്‌പെക്ഷൻ നിർത്തിയതായുള്ള വാർത്തകൾ ശരിയല്ലെന്ന് വുഖൂദ് അറിയിച്ചു.

ഔദ്യോഗിക വാർത്ത മാധ്യമങ്ങളിൽ നിന്നുള്ള വാർത്തകൾ മാത്രം വിശ്വസിക്കണമെന്നും തെറ്റായ വാർത്തകൾ പ്രചരിക്കുന്നതായും വുഖൂദ് പറഞ്ഞു.

കഴിഞ്ഞ വർഷം ലോക്ക്ഡൗൺ സമയത്തു് ഫാഹിസ് സർവിസുകൾ നിർത്തിയിരുന്നു.ടെക്‌നിക്കൽ ഇൻസ്‌പെക്ഷൻ ഇല്ലാതെയാണ് രെജിസ്ട്രേഷൻ പുതുക്കി നൽകിയിരുന്നത്.

അതേസമയം സീലൈനിലുള്ള മൊബൈൽ ഫാഹിസ് സ്റ്റേഷൻ അടച്ചതായി വൂഖൂദ് അറിയിച്ചു.

Comments


Page 1 of 0