ഈയുഗം ന്യൂസ്
April  07, 2021   Wednesday   08:03:24pm

newswhatsapp

ദോഹ: ഖത്തറിലെ പ്രമുഖ വ്യവസായിയും ന്യൂ ഇന്ത്യൻ സൂപ്പർമാർകെറ്റ്, റീറ്റെയ്ൽ മാർട്ട് എന്നീ സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടറുമായ മുഹമ്മദ് അസ്‌ലം പി.ടി അന്തരിച്ചു. മലപ്പുറം ജില്ലയിലെ തിരൂർ സ്വദേശിയാണ്. 55 വയസ്സായിരുന്നു.

ദീർഘനാളായി കാൻസർ ചികിത്സയിലായിരുന്നു. ബുധനാഴ്ച വൈകുന്നേരം ഹമദ് ആശുപത്രിയിൽ വെച്ചാണ് മരണപ്പട്ടത്.

മക്കൾ: റസീം അഹമ്മദ്; ആയിഷ റിസ. ഭാര്യ: ഷമീന വെങ്കട്ട്.

Comments


  

Page 1 of 1